Active New Thoughts
സജീവമായ ചില പുതിയ ചിന്തകൾ.
നിങ്ങൾക്കും പങ്കാളികളാവാം.
സജീവമായ ചില പുതിയ ചിന്തകൾ.
Registration Number TSR/TC/457/2024
അവഗണിക്കപ്പെടുന്നവരും, അർഹതപ്പെട്ടവരും പരിഗണിക്കപ്പെടും. നിങ്ങൾക്കും പങ്കാളികളാവാം.
It is common for each region to have separate associations. We are just one of many organizations. Each organization has different goals and working methods. We also have nothing more to claim. But trying to take some small steps. We are a small group of ants who want to stand with those who deserve it.
ഓരോ പ്രദേശത്തും ഓരോ കൂട്ടായ്മകൾ ഉണ്ടാവുക എന്നത് സാധാരണമാണ്. അങ്ങിനെ നിരവധി കൂട്ടായ്മകളിൽ ഒന്ന് മാത്രമാണ് ഞങ്ങളും. ഓരോ സംഘടനയുടെയും ലക്ഷ്യങ്ങളും പ്രവർത്തന രീതികളും വ്യത്യസ്തമാണ്. ഞങ്ങൾക്കും കൂടുതലായി ഒന്നും അവകാശപെടാനില്ല. എങ്കിലും ചെറിയ ചില ചുവടുവപ്പുകൾ നടത്താൻ ശ്രമിക്കുകയാണ്. അർഹതപ്പെട്ടവർക്കും, അവഗണിക്കപ്പെടുന്നവർക്കും ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ഉറുമ്പിൻ കൂട്ടമാണ് ഞങ്ങൾ.